ദേവനാഥ് ആർ – പ്രധാനമന്ത്രി , പാർവ്വതി വിനീത് – പ്രസിഡന്റ് , സിയാ സുമൻ – സ്പീക്കർ : 2025 ശിശുദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ 2025 നവംബർ പതിനാലിന് പത്തനംതിട്ടയിൽ നടക്കുന്ന ശിശുദിനറാലിക്കും പൊതുസമ്മേളനത്തിനും നേതൃത്വം നൽകുന്നവരെ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കണ്ടന്ററി സ്കൂളിൽ നടന്ന മലയാളം പ്രസംഗം (എൽ.പി & യു.പി) മൽസരങ്ങളിൽ നിന്നായി തെരഞ്ഞെടുത്തു. ദേവനാഥ് ആർ.(പഴകുളം ഗവ.എൽ.പി.എസ് – പ്രധാനമന്ത്രി), പാർവ്വതി വിനീത് (തിരുവല്ല ഡി.ബി. എച്ച് എസ് – പ്രസിഡന്റ്), സിയാ സുമൻ (പത്തനംതിട്ട മാർത്തോമ ഹയർ സെക്കണ്ടന്ററി സ്കൂൾ – സ്പീക്കർ), ദേവനന്ദ എ. (തോട്ടുവ ഗവ. എൽ. പി. എസ് – ആശംസ), സായ് കൃഷ്ണ (കൊടുമൺ സെന്റ് പീറ്റേഴ്സ് യു.പി.എസ് – ആശംസ), അദിതി അരുൺ (പൂഴിക്കാട് ഗവ. യു.പി.എസ് – സ്വാഗതം), ഹൈഫ അരാഫത്ത് (മാങ്കോട് ഗവ. എച്ച്.എസ്.എസ് – കൃതഞ്ജത). നവംബർ 14ന് രാവിലെ 7.30ന് പത്തനംതിട്ട കളക്ട്രേറ്റ് അങ്കണത്തിൽ നിന്നരാംഭിക്കുന്ന ശിശുദിനറാലി പത്തനംതിട്ട ടൗൺ ചുറ്റി പത്തനംതിട്ട മാർത്തോമ ഹയർ സെക്കണ്ടന്ററി സ്കൂളിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനവും സമ്മാനദാനവും നടക്കും.

Whatsapp ഗ്രൂപ്പില്‍ ലഭിക്കുന്നത് വാര്‍ത്തയുടെ ലിങ്കുകള്‍ മാത്രമാണ്. വാര്‍ത്തകള്‍ പൂര്‍ണ്ണമായി വായിക്കുവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പത്തനംതിട്ട മീഡിയാ ന്യൂസ് പോര്‍ട്ടലില്‍ കയറേണ്ടതുണ്ട്. ചാനലില്‍ പബ്ലിഷ് ചെയ്യുന്ന വാര്‍ത്തകളുടെ ലിങ്കുകള്‍ വാട്സാപ്പ് , ടെലഗ്രാം, ഫെയ്സ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. കൂടാതെ പത്തനംതിട്ട മീഡിയായുടെ App മുഖേനയും വാര്‍ത്തകള്‍ ലഭിക്കും. പ്ലേ സ്റ്റോറില്‍ app ലഭിക്കും.

www.pathanamthittamedia.com ലെ വാര്‍ത്തകള്‍ തികച്ചും സൌജന്യമായി ആര്‍ക്കും ലോകത്ത് എവിടെയിരുന്നും വായിക്കാം. പത്തനംതിട്ട മീഡിയ ഒരു ലോക്കല്‍ ചാനലോ സോഷ്യല്‍ മീഡിയ ചാനലോ അല്ല. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍‌തൂക്കം നല്‍കുന്ന ഒരു ഓണ്‍ലൈന്‍ ചാനല്‍ ആണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടും കേരള സര്‍ക്കാരിന്റെ അംഗീകാരത്തോടും കൂടി പ്രവര്‍ത്തിക്കുന്ന ഒരു മലയാളം ന്യൂസ് പോര്‍ട്ടല്‍ ആണ് പത്തനംതിട്ട മീഡിയ. Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ചാനല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...