എന്‍ആര്‍സിക്ക് പകരം വിദ്യാസമ്പരായ തൊഴില്‍രഹിതരുടെ പട്ടിക തയ്യാറാക്കാന്‍ നരേന്ദ്ര മോദിയോട്‌ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ്‌സിംങ്‌

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : എന്‍ആര്‍സിക്ക് പകരം വിദ്യാസമ്പരായ തൊഴില്‍രഹിതരുടെ പട്ടിക തയ്യാറാക്കാന്‍ നരേന്ദ്ര മോദിയോട്‌ കോണ്‍ഗ്രസ്  നോതാവ് ദിഗ്വിജയ്‌സിംങ്‌.  തൊഴില്‍രഹിതരുടെ പട്ടിക ഏകീകൃത അജണ്ടയൊണെന്നും എന്‍ആര്‍സി വിഭജന അജണ്ടയെന്നും ദ്വിഗ് വിജയ് സിങ് പറയുന്നു.

‘പ്രധാനമന്ത്രിയോട് ഒരു നിര്‍ദേശം, രാജ്യമാകെ അശാന്തിയും അസ്വസ്ഥതകളുമുണ്ടാക്കുന്ന എന്‍ആര്‍സിക്ക് പകരം രാജ്യത്തെ വിദ്യാസമ്പന്നരായ തൊഴില്‍രഹിതരായ യുവാക്കളുടെ ദേശീയ പട്ടിക തയ്യാറാക്കണം. അത് അദ്ദേഹം അത് ചെയ്യില്ല, കാരണം അത് വിഭജന അജണ്ടയുടെ ഭാഗമല്ലല്ലോ, ഐക്യത്തിന്റെ അജണ്ടയല്ലേ’ – ദിഗ്വിജയ് സിങ്ങ് ട്വിറ്ററില്‍ കുറിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...