മാത്തൂർക്കാവ് ഭഗവതീക്ഷേത്രത്തിൽ ധ്വജസ്തംഭ തൈലാധിവാസം ഏഴിന്

For full experience, Download our mobile application:
Get it on Google Play

ചെന്നീർക്കര : മാത്തൂർക്കാവ് ഭഗവതീക്ഷേത്രത്തിൽ ധ്വജസ്തംഭ തൈലാധിവാസ വിശേഷാൽ പൂജകളും പ്രഥമ തൈലാധിവാസസമർപ്പണവും ജൂലായ്‌ ഏഴിന് രാവിലെ 10.45-നും 12.45-നും മധ്യേ നടക്കും. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് മുഖ്യകാർമികത്വവും കെ.എസ്. വിഷ്ണുനമ്പൂതിരി സഹകാർമികത്വവും വഹിക്കും. തുടർന്ന് അന്നദാനമുണ്ടാവും. ധ്വജസ്തംഭപ്രതിഷ്ഠയ്ക്കുള്ള തേക്കുമരം തൈലാധിവാസത്തിനുള്ള എണ്ണ തൈലം തയ്യാറാക്കുന്ന ചടങ്ങുകൾ വെള്ളിയാഴ്ച ക്ഷേത്ര മേൽശാന്തി വിഷ്ണുനമ്പൂതിരി ക്ഷേത്രത്തിൽനിന്ന്‌ ദീപം നിലവിളക്കിലേക്ക് പകർന്നു. തൊടുപുഴ വേണുവിന്റെ നേതൃത്വത്തിലാണ് തൈലം കാച്ചുന്നത്. ക്ഷേത്രം പ്രസിഡന്റ് അജിത് മാന്ത്രമഠം, സെക്രട്ടറി എൻ.പി. രാമചന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് വിനീത് കുമാർ, ഖജാൻജി പി.കെ. രവീന്ദ്രൻപിള്ള, ഭരണസമിതി അംഗങ്ങളായ ജയലാൽ, പ്രശാന്ത് കുമാർ, സോമനാഥൻ നായർ, സമാജം പ്രസിഡന്റ് കലാ അജിത്, കൃഷ്ണകുമാരി, ബിന്ദു, ശ്യാമള, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഖമേനിയുടെ വിടവാങ്ങൽ; സംസ്കാരം അടുത്ത മാസം ഒൻപതിന്, ഇറാനിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ

0
തെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി...

ഒറ്റപ്പാലത്ത് പാഠപുസ്തക വിതരണം വൈകിയെന്ന പരാതി

0
പാലക്കാട്: പാഠപുസ്തക വിതരണം വൈകിയെന്ന പരാതിയില്‍ നടപടി. ഒറ്റപ്പാലം ഈസ്റ്റ് ഗവണ്‍മെന്റ്...

സ്ത്രീകൾക്ക് ഫ്രീ യാത്രയ്ക്കുള്ള ടിക്കറ്റ് റെഡി; കെ.എസ്.ആർ.ടി.സി ബസുകളിൽ സ്റ്റെൻസിൽ അടിക്കൽ ആരംഭിച്ചു

0
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍സി ബസുകളില്‍ സ്റ്റെന്‍സില്‍...

ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച ഉപരോധം എല്ലാ വാണിജ്യകപ്പലുകളും നിർബന്ധമായും പാലിക്കണമെന്ന് ഇന്ത്യയോട് യുഎസ്

0
ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച...