25 ലക്ഷം രൂപ ഡയാലിസിസ് രോഗികൾക്ക് ക്രിസ്മസ് സമ്മാനമായി നൽകി കൊച്ചി രൂപത

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കഴിഞ്ഞ ഒരു വർഷം നാണയത്തുട്ടുകളിലൂടെ ശേഖരിച്ച 25 ലക്ഷം രൂപ ഡയാലിസിസ് രോഗികൾക്ക് ക്രിസ്മസ് സമ്മാനമായി നൽകി കൊച്ചി രൂപത. ‘ചില്ലറക്കാരൻ’എന്ന പദ്ധതിയുടെ ഭാഗമായി സ്വരൂപിച്ച പണമാണ് കൈമാറിയത്. സെന്റ് തെരേസാസ് കോളേജിൽ നടന്ന ചടങ്ങിൽ ആഘോഷ പൂർവ്വമായിരുന്നു തുക കൈമാറ്റം. കൊച്ചി രൂപതയിലെ ചില്ലറക്കാരൻ പശ്ചിമകൊച്ചിയിലെ വീടുകളിൽ നിന്നുള്ള ചില്ലറതുട്ടുകൾ എല്ലാം ശേഖരിച്ച് സെന്റ് തെരേസാസ് കോളേജിലേക്കാണ് മടങ്ങിയെത്തിയത്. പാട്ടും ആഘോഷവുമായാണ് വിദ്യാർത്ഥികൾ ചില്ലറക്കാരനെ വരവേറ്റത്. കൊച്ചി രൂപതയിലെ ഇടവകകളിലുള്ള 25,000 വീടുകളിൽ ഒഴിഞ്ഞ കുടിവെള്ള കുപ്പികൾ കൊടുത്താണ് ചില്ലറത്തുട്ടുകൾ ശേഖരിച്ചത്. മേയറാണ് ചില്ലറക്കാരന്റെ യാത്രക്ക് കഴിഞ്ഞ വർഷം കൊടി വീശിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ

0
തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന...

കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...

ചെന്നൈയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് നടി തൃഷ

0
ചെന്നൈ: ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോ ചടങ്ങിൽ പങ്കെടുത്ത്...

പൊന്നാനിയിൽ മഴയത്തും വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ അനുവദിക്കാതെ ജീവനക്കാർ

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ മഴയത്തും വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ അനുവദിക്കാതെ ജീവനക്കാർ....