ശക്തമായ കാറ്റിലും മഴയിലും കുറ്റൂരില്‍ വ്യാപക കൃഷി നാശം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ശക്തമായ കാറ്റിലും മഴയിലും കുറ്റൂരില്‍ വ്യാപക കൃഷി നാശം . വാഴകള്‍ വ്യാപകമായി ഒടിഞ്ഞു വീണു. ബുധനാഴ്ച വൈകിട്ടോടെയാണ് കനത്ത കാറ്റും മഴയും പെയ്തത്. എട്ടാം വാര്‍ഡില്‍ തോപ്പില്‍ ടി.ആര്‍. രഘുനാഥന്‍ നായരുടെ മുന്നൂറോളം കുലച്ച വാഴകളാണ് കാറ്റില്‍ ഒടിഞ്ഞു വീണത്.

ശിവശ്രീയില്‍ ശ്രീലതയുടെ വീടിന് മുകളില്‍ പ്ലാവ് കടപുഴകി വീഴുകയും ചെയ്തു . നിരവധിപ്പേരുടെ പുരയിടങ്ങളില്‍ വാഴകള്‍ ഒടിഞ്ഞിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ നാശമുണ്ടാക്കാതെ നിന്നിരുന്ന വാഴകളാണ് കാറ്റെടുത്തത്. കര്‍ഷകര്‍ക്ക് ഇരട്ടി നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി ദുരന്തം : അന്നത്തെ വി.എസിന്റെ ഇടപെടൽ ഓർമിപ്പിച്ച് വി.എ. അരുൺകുമാർ

0
വയനാട്: വയനാട്ടിലെ കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രതികരിച്ച് അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും...

ആശങ്കയ്ക്ക് വിരാമം ; ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. 23 കാരി...

രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

0
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ....

വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

0
കൊച്ചി: മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു...