പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; ഗൃഹനാഥനെയും കുടുംബത്തെയും മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തടസം സൃഷ്ടിച്ച് പാര്‍ക്ക് ചെയ്ത കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ട ഗൃഹനാഥനെയും ഭാര്യയെയും മകനെയും വീട്ടില്‍ കയറി ആക്രമിച്ച കേസിലെ യുവാവ് അറസ്റ്റില്‍. തിരുവല്ലം പാച്ചല്ലൂര്‍ സ്വദേശി അജേഷ് (33) ആണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ പൂങ്കൂളം സ്വദേശി പ്രേംശങ്കര്‍ ഒളിവിലാണെന്ന് കോവളം പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി 9.30നായിരുന്നു കേസിനാസ്പദമായ സംഭവം. വെളളാര്‍ കണ്ണംകോട് ഗുരുമന്ദിരത്തിന് സമീപം വിജയന്‍ (60), ഭാര്യ സിന്ധു(57) മകന്‍ അനന്തു(17) എന്നിവരെയാണ് രണ്ടംഗ സംഘം കല്ലുകൊണ്ടിടിച്ച് പരുക്കേല്‍പ്പിച്ചത്.

വീടിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ടെങ്കിലും കാറിനുളളിലിരുന്ന അജേഷ് തയ്യാറാകാതെ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഈ സമയം റോഡിനടുത്തുളള കടയില്‍ നിന്ന് അജേഷിന്റെ സുഹ്യത്തായ പ്രേം ശങ്കറെത്തി വാക്കേറ്റം നടത്തുകയും ഗൃഹനാഥനെയും മകനെയും കല്ല് കൊണ്ട് ഇടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് വീടിനുള്ളില്‍ നിന്ന് എത്തിയ വിജയന്റെ ഭാര്യയെ മര്‍ദ്ദിച്ച് തള്ളിയിടുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർണാടകയിൽ സിനിമാ ടിക്കറ്റുകൾക്ക് രണ്ടുശതമാനം അധികനികുതി ഈടാക്കും : നിർദേശം തള്ളി ഹൈക്കോടതി

0
ബെംഗളൂരു : കർണാടകത്തിൽ സിനിമാ തിയേറ്ററുകളിൽ ടിക്കറ്റുകൾക്കുമേൽ രണ്ടുശതമാനം അധികനികുതി ഈടാക്കാനുള്ള...

ബ്രിക്സ് ഉച്ചകോടി : സംയുക്ത പ്രസ്താവനയിൽ 10 വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ...

നേപ്പാളിലെ പ്രളയ ദുരന്തം ; മരണം 1,385 ആയി

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; ഇന്നലെയും വൈദ്യുതി നിയന്ത്രിക്കപ്പെട്ടു

0
കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെയും പവര്‍കട്ട് ഉണ്ടായിരുന്നു. സ്വയം...