പത്തനംതിട്ട: ജില്ലാ ജൂഡോ അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ ചാമ്പ്യൻഷിപ്പ് മാര്‍ച്ച് 5 ന് പറക്കോട് അമൃത ബോയ്‌സ് ഹൈസ്‌കൂളില്‍ വെച്ച് നടത്തപ്പെടുത്തു. പങ്കെടുക്കാന്‍ താത്പര്യമുള്ള ക്ലബ്ബുകളും മത്സരാര്‍ത്ഥികളും മാര്‍ച്ച് 3ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം
ബന്ധപ്പെടേണ്ട നമ്പര്‍ 9567633543