ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. വരണാധികാരി എഡിഎം അലക്‌സ് പി. തോമസിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. ജില്ലാ പഞ്ചായത്തു ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, സെക്രട്ടറി എന്‍.നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍പേഴ്‌സണ്‍ രാജി.പി.രാജപ്പന്‍ (ആനിക്കാട് ഡിവിഷന്‍). അംഗങ്ങള്‍ – സാറാ ടീച്ചര്‍ (കോഴഞ്ചേരി), അന്നമ്മ പി.ജോസഫ് (പുളിക്കീഴ്)

വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍പേഴ്‌സണ്‍ ബീനാ പ്രഭ (കൊടുമണ്‍). അംഗങ്ങള്‍ – ജോര്‍ജ് എബ്രഹാം ഇലഞ്ഞിക്കല്‍(റാന്നി), അജോമോന്‍(കോന്നി)

പൊതുമരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍പേഴ്‌സണ്‍ – ലേഖ സുരേഷ് (ചിറ്റാര്‍). അംഗങ്ങള്‍ – ജിജോ മോഡി(മലയാലപ്പുഴ), റോബിന്‍ പീറ്റര്‍ (പ്രമാടം)

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍മാന്‍ – ആര്‍.അജയകുമാര്‍ (കുളനട). അംഗങ്ങള്‍ – സി. കൃഷ്ണകുമാര്‍(ഏനാത്ത്), സി.കെ.ലതാകുമാരി(മല്ലപ്പള്ളി)

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍മാന്‍ – ജിജി മാത്യു(കോയിപ്രം). അംഗങ്ങള്‍ – ജെ സി അലക്‌സ്(അങ്ങാടി), ശ്രീനാ ദേവിക്കുഞ്ഞമ്മ(പള്ളിക്കല്‍)

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...