മദ്യപിച്ച് പുറത്തിറങ്ങുന്നവരെ പിടികൂടരുത് ; മലപ്പുറം എസ്പിയുടെ ഉത്തരവിൽ വൻ വിവാദം, പിൻവലിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ബാറുകളിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങുന്നവരെ വാഹന പരിശോധനയിൽ പിടികൂടരുതെന്ന വിചിത്ര ഉത്തരവ് പിൻവലിച്ച് മലപ്പുറം എസ്പി. ഉത്തരവ് വിവാദമായതോടെയാണ് നടപടി. ഉത്തരവ് തയ്യാറാക്കിയതിൽ ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയെന്നും പരാതികൾ ലഭിച്ചതിനാലാണ് ഉത്തരവ് ഇറക്കിയതെന്നുമാണ് എസ്പിയുടെ വിശദീകരണം. ബാറുകളിൽ നിന്നുള്ള മദ്യപരെ പിടികൂടരുതെന്ന് ഇന്ന് രാവിലെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്എച്ച്ഒമാർക്ക് നിർദേശം നൽകിയത്.

വാഹനപരിശോധനയും പട്രോളിംഗും നടത്തുന്ന സമയം അംഗീകൃത ബാറുകളിൽ നിന്ന് മദ്യപിച്ചിറങ്ങുന്ന വ്യക്തികളെ പിടികൂടരുതെന്നായിരുന്നു ഉത്തരവ്. ഉത്തരവിനെതിരെ സേനയ്ക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...