ബംഗളൂരു : ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രി പൂട്ടി. ബംഗളൂരുവിലെ ഷിഫ ആശുപത്രിയിലെ 32 വയസുകാരനായ ഡോക്ടര്‍ക്കാണ് രോഗം ബാധിച്ചത്. അതോടെ ക്വീന്‍സ് റോഡിലെ ഷിഫ ആശുപത്രി അടച്ചു. നേരത്തേ കൊവിഡ് ബാധിതനായ രോഗിയെ ഡോക്ടര്‍ ചികിത്സിച്ചിരുന്നു. ഇവിടുത്തെ 50 ജീവനക്കാര്‍ നിരീക്ഷണത്തിലാണ്.
ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രി പൂട്ടി
RECENT NEWS
Advertisment