തിരുവനന്തപുരം : സീരിയൽ നടിയും ആകാശവാണി ആർട്ടിസ്റ്റുമായ ഭരതന്നൂർ ശാന്തയയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. തെരുവ് നായക്ക് ഇന്നലെ ഭക്ഷണം കൊടുക്കുന്നതിനിടെയായിരുന്നു സംഭവം. ശാന്തയുടെ വലത് കൈപ്പത്തിക്കാണ് കടിയേറ്റത്. വിരലിനും കടിയേറ്റിട്ടുണ്ട്. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് സീരിയൽ നടിയുടെ കൈ കടിച്ച് പറിച്ച് തെരുവ് നായ ; സംഭവം ഭക്ഷണം കൊടുക്കുന്നതിനിടെ
RECENT NEWS
Advertisment