മാ​സ​പ്പ​ടി കേ​സ്: എ​സ്എ​ഫ്‌​ഐ​ഒ കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ര്‍​പ്പ് ഇ​ഡി​ക്ക് കൈ​മാ​റും

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​ൻ പ്ര​തി​യാ​യ മാ​സ​പ്പ​ടി കേ​സി​ൽ എ​സ്എ​ഫ്‌​ഐ​ഒ കു​റ്റ​പ​ത്ര​ത്തി​ൻറെ പ​ക​ർ​പ്പ് ഇ​ഡി​ക്ക് കൈ​മാ​റും. എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി പ​ക​ർ​പ്പ് കൈ​മാ​റാ​ൻ നി​ർ​ദേ​ശം ന​ൽ​കി. എ​സ്എ​ഫ്‌​ഐ​ഒ കു​റ്റ​പ​ത്ര​ത്തി​ൻറെ പ​ക​ർ​പ്പ് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് ന​ട​പ​ടി. മാ​സ​പ്പ​ടി കേ​സി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ൻറെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ഡി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു. സി​എം​ആ​ർ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു വ​രു​ത്തി മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ എ​സ്എ​ഫ്‌​ഐ​ഒ എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി-7​ൽ വീ​ണ വി​ജ​യ​നെ പ്ര​തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഇ​തോ​ടെ എ​സ്എ​ഫ്‌​ഐ​ഒ കു​റ്റ​പ​ത്ര​ത്തി​ൻറെ പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി നി​ർ​ദേ​ശം അ​നു​സ​രി​ച്ച് കു​റ്റ​പ​ത്ര​ത്തി​ൻറെ പ​ക​ർ​പ്പ് ഇ​ന്നു ത​ന്നെ ഇ​ഡി​ക്ക് കൈ​മാ​റി​യേ​ക്കും. ഇ​തു​കൂ​ടി പ​രി​ശോ​ധി​ച്ച് തു​ട​ർന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കാ​നാ​ണ് ഇ​ഡി​യു​ടെ തീ​രു​മാ​നം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മകളുമായുള്ള വിവാഹാലോചന നിരസിച്ചതിന് അച്ഛനേയും മകനേയും കെട്ടിയിട്ട് മർദിച്ച സംഭവം ; പ്രതികൾക്കായി പോലീസ്...

0
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളല്ലൂരിൽ മകളുമായുള്ള വിവാഹാലോചന നിരസിച്ചതിന് അച്ഛനേയും മകനേയും കെട്ടിയിട്ട്...

പാലക്കാട് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം അംഗം രാജിവെച്ചു

0
പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം...

സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലുള്ള പരിശീലകരുടെ ശമ്പളം ഉടൻ ലഭ്യമാക്കുമെന്ന് കായിക മന്ത്രി ഒ.ജെ...

0
തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലുള്ള പരിശീലകരുടെ ശമ്പളം ഉടൻ ലഭ്യമാക്കുമെന്ന്...

കോട്ടയത്തെ കൂട്ട ആത്മഹത്യാ ശ്രമം ; പോലീസ് കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങൾ പരിശോധിക്കുന്നു

0
കോട്ടയം: കോട്ടയം കൂരോപ്പാടയിലെ കൂട്ട ആത്മഹത്യാ ശ്രമത്തിൽ പോലീസ് കുടുംബത്തിന്റെ സാമ്പത്തിക...