പ്രണയ ദിനത്തിൽ നായ്ക്കൾക്ക് വിവാഹം ; വാലന്റൈൻസ് ഡേക്കെതിരെ പ്രതിഷേധവുമായി തമിഴ്‌നാട് ഹിന്ദു മുന്നണി

For full experience, Download our mobile application:
Get it on Google Play

തമിഴ്‌നാട് : വാലന്റൈൻസ് ഡേ ആഘോഷത്തിനെതിരെ വിചിത്രമായ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ ഹിന്ദു മുന്നണി. ഹിന്ദു മുന്നണിയുടെ നേതൃത്വത്തിൽ രണ്ട് നായ്ക്കൾക്ക് വിവാഹം നടത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ശിവഗംഗ ജില്ലയിലാണ് സംഭവം. ഇന്ത്യയുടെ സംസ്‌കാരത്തിന് വിരുദ്ധമായ ആഘോഷമാണ് വാലന്റൈൻസ് ഡേ എന്ന വിചിത്ര വാദമാണ് സംഘടന ഉന്നയിക്കുന്നത്.

തിങ്കളാഴ്ചയാണ് രാവിലെ പ്രതിഷേധക്കാരുടെ നേതൃത്വത്തിൽ കൊണ്ട് വന്ന നായ്ക്കളെ ഇരു ഭാഗത്തായി കെട്ടിയിട്ടു. വസ്ത്രങ്ങളും മാലകളും ഇട്ട് അണിയിച്ചൊരുക്കിയ നായ്ക്കളെ വിവാഹം കഴിഞ്ഞതിന്‍റെ പ്രതീകാത്മകയി കെട്ടഴിച്ചു അടുത്തേക്ക് ചേർത്ത് നിർത്തി. തുടർന്ന് സംഘടനയുടെ നേതാവ് പ്രസംഗിച്ചു.

വാലന്റൈൻസ് ഡേ ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമാണെന്നും പ്രണയ ദിനത്തിന്‍റെ പേരിൽ പൊതു ഇടങ്ങളിൽ കമിതാക്കൾ മോശമായാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെയുള്ള ഹിന്ദു മുന്നണിയുടെ പ്രധിഷേധം രേഖപ്പെടുത്തുകയാണ്. അതിന്‍റെ പ്രതീകാത്മകമായാണ് നായ്ക്കൾക്ക് വിവാഹം നടത്തിയതെന്നുംഅദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്കെതിരായി വലതുപക്ഷ സംഘടനയിലെ അംഗങ്ങൾ എല്ലാ വർഷവും വിവിധ രൂപങ്ങളിൽ പ്രതിഷേധം നടത്താറുണ്ട്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...