ആഭ്യന്തര വിമാനയാത്ര എതിര്‍പ്പുമായി വടക്കന്‍ സംസ്ഥാനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ആഭ്യന്തര വിമാനയാത്ര തുടങ്ങുന്നതിനെതിരെ എതിര്‍പ്പുമായി വടക്കന്‍ സംസ്ഥാനങ്ങള്‍. മഹാരാഷ്​ട്ര, പശ്ചിമബംഗാള്‍, തമിഴ്​നാട്​ തുടങ്ങിയ സംസ്ഥാനങ്ങളാണ്​ വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നതിനെതിരെ രംഗത്തെത്തിയത്​. രാജ്യത്തെ തന്നെ തിരക്കേറിയ വിമാനത്താവളങ്ങളായ മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവ സ്ഥിതി ചെയ്യുന്നത്​ ഈ സംസ്ഥാനങ്ങളിലാണ്​.

മേയ്​ 19ലെ ലോക്​ഡൗണ്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയിട്ടില്ലെന്നാണ്​ മഹാരാഷ്​ട്രയുടെ നിലപാട്​. പ്രത്യേക വിമാനങ്ങള്‍ക്ക്​ മാത്രമാണ്​ നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്​. റെഡ്​സോണ്‍ മേഖലകളിലെ വിമാനത്താവളങ്ങള്‍ തുറക്കുന്നത്​ രോഗവ്യാപനത്തിന്​ ഇടയാക്കുമെന്നും തെര്‍മല്‍ സ്​ക്രീനിങ്ങിലൂടെ മാത്രം ഇത്​ തടയാനാവില്ലെന്നും മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്​മുഖ്​ പറയുന്നു.

തമിഴ്​നാടും ഇത്തരമൊരു ആശങ്ക പങ്കുവെച്ചിട്ടുണ്ട്​. വിമാന സര്‍വീസ്​ തുടങ്ങുന്നത്​ മെയ്​ 31ന്​ ശേഷം മതിയെന്നാണ്​ തമിഴ്​നാടി​ന്റെയും നിലപാട്​. കോവിഡി​​ന്റെയും ചുഴലിക്കാറ്റി​ന്റെയും പശ്​ചാത്തലത്തില്‍ മെയ്​ 30ന്​ ശേഷം വിമാനസര്‍വീസ്​ തുടങ്ങിയാല്‍ മതിയെന്നാണ്​ പശ്​ചിമബംഗാളി​ന്റെയും നിലപാട്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...