ഓഹരി വിപണിയില്‍ ആഭ്യന്തര നിക്ഷേപം ശക്തം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :   ഇന്ത്യന്‍ ഓഹരി വിപണിയില്‍ ആഭ്യന്തര നിക്ഷേപം ശക്തമായി തുടരുന്നു.  2022-23 സാമ്ബത്തികവര്‍ഷത്തെ ആദ്യ പാദത്തില്‍ എന്‍എസ്‌ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ 23.5 ശതമാനം ആണ് ആഭ്യന്തര നിക്ഷേപകരുടെ കൈവശമുള്ളത്.

അതേ സമയം വിദേശ നിക്ഷേപകരുടെ സാന്നിധ്യം 10 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.   19.2 ശതമാനം ആണ് വിദേശ നിക്ഷേപകരുടെ വിഹിതം. എന്‍എസ്‌ഇല്‍ ലിസ്റ്റ് ചെയ്ത 1,808ല്‍ ഡാറ്റ ലഭ്യമായ 1,770 കമ്ബനികളെയാണ് പ്രൈംഇന്‍ഫോബേസ്.  കോം പരിഗണിച്ചത്.  മ്യുച്വല്‍ ഫണ്ട് കമ്ബനികള്‍, ഇന്‍ഷുറന്‍സ് കമ്ബനികള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര ഇന്‍സ്റ്റിറ്റിയൂഷനുകളുടെ നിക്ഷേപം 13.7 ശതമാനത്തില്‍ നിന്ന് 14.1 ശതമാനം ആയി ഉയര്‍ന്നു.  റീട്ടെയില്‍ ഇന്‍വസ്റ്റേഴ്‌സിന്റെ നിക്ഷേപം മുന്‍പാദത്തെ (q4fy22) അപേക്ഷിച്ച്‌ 0.02 ശതമാനം ഇടിഞ്ഞ് 7.40ല്‍ എത്തി.   ഹൈ നെറ്റ്‌വര്‍ത്ത് ഇന്‍ഡിവിജ്വല്‍സിന്റെ വിഹിതവും 2.21ല്‍ നിന്ന് 2.08 ശതമാനം ആയി കുറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...