Monday, January 6, 2025 10:00 am

കുടുംബ വഴക്കിനെ തുടര്‍ന്ന് വയോധികനുമേല്‍ മരുമകന്‍ ആസിഡൊഴിച്ചു

For full experience, Download our mobile application:
Get it on Google Play

കുളത്തൂപ്പുഴ: കുടുംബ വഴക്കിനെ തുടര്‍ന്ന് മകളുടെ ഭര്‍ത്താവ് തലയിലൂടെ ആസിഡൊഴിച്ച്‌ പരിക്കേല്‍പ്പിച്ച വൃദ്ധനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സാംനഗര്‍ കാഞ്ഞിരോട്ട് കുന്ന് സജിനി വിലാസം വീട്ടില്‍ മനോഹര(70)നെയാണ് കഴിഞ്ഞ ദിവസം രാത്രി എ​ട്ടോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജി​ലേക്ക്​ മാറ്റി. സംഭവത്തില്‍ മകളുടെ ഭര്‍ത്താവും കുളത്തൂപ്പുഴയിലെ ഓട്ടോ ഡ്രൈവറുമായ ബാബുക്കുട്ടനുവേണ്ടി കുളത്തൂപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു.

കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാവാറുണ്ടായിരുന്നു. കഴിഞ്ഞദിവസം വഴക്കിനിടെ വീട്ടില്‍ റബര്‍ പാലിലൊഴിക്കാനായി തയാറാക്കി വെച്ചിരുന്ന ആസിഡ് ബാബുക്കുട്ടന്‍ മനോഹരന്റെ തലയിലൂടെ ഒഴിക്കുകയായിരുന്നു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുടിശ്ശിക ; കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് വിതരണം നിർത്താൻ വിതരണക്കാർ

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് വിതരണം നിർത്താൻ വിതരണക്കാർ....

കൈതപ്പറമ്പ്കുടുംബാരോഗ്യ കേന്ദ്രത്തിലെ കെട്ടിടനിർമ്മാണം നിലച്ചിട്ട് ഒന്നരവര്‍ഷം ; മൗനം പാലിച്ച് അധികൃതര്‍

0
കൈതപ്പറമ്പ് : കൈതപ്പറമ്പ്കുടുംബാരോഗ്യ കേന്ദ്രത്തിലെ കെട്ടിടനിർമ്മാണം പാതിവഴിയിൽ. കെട്ടിട ഫണ്ടിന്റെ...

ഇളങ്ങുളത്ത് തീർഥാടകർക്ക് അന്നദാനമൊരുക്കി കൊങ്കൺ പ്രാന്ത് അയ്യപ്പസേവാസമാജം

0
ഇളങ്ങുളം : ദിവസവും 1500 ലേറെ ശബരിമല തീർഥാടകർക്ക് അന്നദാനം നൽകി...

ജനശ്രീ മിഷൻ അടൂർ നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

0
അടൂർ : ജനശ്രീ മിഷൻ അടൂർ നിയോജകമണ്ഡലം കൺവെൻഷൻ ജില്ലാ...