ആവശ്യത്തിനു ഡോസില്ല ; ബംഗാളിൽ എല്ലാവർക്കും വാക്സീനില്ല

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : ആവശ്യത്തിന് വാക്സീൻ ഡോസുകൾ ലഭ്യമല്ലാത്തതിനാൽ എല്ലാവർക്കും ഒരുപോലെ വാക്സീൻ നൽകുന്ന പദ്ധതി മാറ്റിവെച്ച് ബംഗാൾ സർക്കാർ. തിങ്കളാഴ്ച മുതൽ പദ്ധതി ആരംഭിക്കാനിരിക്കെയാണ് ക്ഷാമം മൂലം മുൻഗണനാ വിഭാഗങ്ങൾക്കു മാത്രം വാക്സീൻ നൽകാൻ സർക്കാർ‌ തീരുമാനിച്ചത്.

മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടാത്ത 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് തൽക്കാലം വാക്സീൻ നൽകാനാവില്ലെന്നും സർക്കാർ അറിയിച്ചു. അഞ്ചു ലക്ഷത്തോളം പേർക്ക് വാക്സീൻ നൽകാനാണ് പദ്ധതിയിട്ടത്. നിലവിൽ രണ്ടു ലക്ഷം പേർക്ക് ഒരു ദിവസം വാക്സീൻ നൽകുന്നുണ്ട്. ലഭ്യത അനുസരിച്ച് അത് മൂന്നു ലക്ഷം പേർക്കു കൂടിയായി വർധിപ്പിക്കുമെന്ന് ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസ് അറിയിച്ചു. വാക്സീൻ വിതരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷപാതപരമായ തീരുമാനമാണ് കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി മമത ബാനർജി നേരത്തെ ആരോപിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...