തിരുവല്ല : വൈസ്മെൻ ഇൻ്റർനാഷനൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ സോൺ ഒന്ന് തിരുവല്ല , ചെങ്ങന്നൂർ താലൂക്ക് ഉൾപ്പെടുന്ന ഡിസ്ട്രിക്റ്റ് 2 ൻ്റെ ഡിസ്ട്രിക്റ്റ് ഗവർണർ ആയി വെണ്ണിക്കുളം വൈസ്‌മെൻസ് ക്ലബ്ബംഗമായ ഡോ. സജി കുര്യൻ ചുമതലയേറ്റു. കവിയൂർ വൈദ്യൻസ് ഓടിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാത്യു ജോർജിൻ്റെ(മുൻ ഡിസ്ട്രിക് ഗവർണർ) അധ്യക്ഷതയിൽ ചേർന്ന സമ്മേളനം റാന്നി എം.എൽ.എ പ്രമോദ് നാരായണൻ ഉൽഘാടനം ചെയ്തു. റീജിയണൽ ഡയറക്ടർ സി.എ ഫ്രാൻസിസ് എബ്രഹാം, ഡോ. സജി കുര്യൻ്റെ നേതൃത്വത്തിലുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിച്ചു. എരിയ സെക്രട്ടറി അഡ്വ. ജേക്കബ് വർഗീസ് മുഖ്യ പ്രഭാഷണവും 2024-25 വർഷത്തെ പ്രവർത്തനവും നിർവ്വഹിച്ചു. പ്രസിഡൻ്റ്
ഡിസ്ട്രിക് ന്യൂസ് ലെറ്റർ വൈസ് ബ്ലോഗ് എൽആർഡി ഡോ.വിനോദ് രാജ് പ്രകാശനം ചെയ്തു. മാമ്മൻ ഉമ്മൻ(ഐ എസ് ഡി) ഡയാലിസിസ് കിറ്റിൻ്റെ വിതരണം നടത്തി. , ജോബി ജോഷുവ(ഐ എസ് ഡി)മെനറ്റ്സ് പ്രവർത്തനം ഉദ്ഘാടനം നിർവ്വഹിച്ചു , പ്രഫ: കെ. ജേക്കബ് , ജോൺ ഫിലിപ്പ് ( ഡിസ്ട്രിക് ഗവർണർ ഇലക്ട്)അഡ്വ സിറിൾ ടി. ഈപ്പൻ (വെണ്ണിക്കുളം ക്ലബ് പ്രസിഡൻ്റ്) സ്വാഗതവും, ജോജി. പി.തോമസ് ( വൈഎംസിഎ തിരുവല്ല സബ് രീജിയൻ ചെയർമാൻ), സെക്രട്ടറി എബി ജേക്കബ് നന്ദിയും , ട്രഷറർ സുനിൽ മറ്റത്ത്, സനോജ് വർഗീസ് , തോമസ് ഈപ്പൻ ,എ ടി തോമസ് ,ഷൈജു വർഗീസ് , ശോബാ സജി ,ലയാ സി ചാക്കോ ,ഡോ. ദിയ മറിയം ജേക്കബ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1