ഡോ. എം. എസ്. സുനിലിന്റെ 359 -മത് സ്നേഹഭവനം സൗമ്യക്കും കുഞ്ഞിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 359 -മത് സ്നേഹഭവനം ജോണിന്റെയും നിതയുടെയും സഹായത്താൽ ചിറ്റാർ മണക്കയം തുണ്ടിയിൽ വീട്ടിൽ സൗമ്യക്കും മകനുമായി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനം ചലച്ചിത്ര താരം ഹണി റോസും കെ. പി. ഉദയഭാനുവും ചേർന്ന് നിർവഹിച്ചു. ഭവനത്തിന്റെ പ്രവേശന ഉദ്ഘാടനം ഡോ. എം. എസ്. സുനിലും നിർവഹിച്ചു.

വർഷങ്ങളായി സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതിരുന്ന സൗമ്യ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മകനുമായി കയറി കിടക്കുവാൻ ഇടമില്ലാതെ കഴിഞ്ഞിരുന്ന അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി ഏലിയാമ്മ നൽകിയ അഞ്ച് സെൻറ് സ്ഥലം നൽകുകയും അതിൽ അമ്മയ്ക്കും മകനും ആയി വീട് നിർമ്മിച്ചു നൽകുകയും ആയിരുന്നു. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ, ജയകൃഷ്ണൻ തണ്ണിത്തോട് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...