ഡോ. രാജു നാരായണസ്വാമി ഇടപെട്ടു : രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരണം പിൻവലിച്ച് ഗ്രാമവാസികൾ

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ : തെരഞ്ഞെടുപ്പ് നിരീക്ഷകൻ രാജുനാരായണ സ്വാമി ഇടപെട്ടതോടെ നയാജേട്ട് പുര ഗ്രാമവാസികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിൽ നിന്നും പിൻവാങ്ങി. മാറി മാറി വരുന്ന സർക്കാരുകൾ തങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ യാതൊന്നും ചെയ്യുന്നില്ലെന്നാരോപിച്ചാണ് ഗ്രാമം ഒന്നടങ്കം നവംബർ 25 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നത്. പശ്ചിമ രാജസ്ഥാനിലെ ഏറ്റവും വലിയ പ്രശ്നം കുടിവെള്ളമാണ്. ഗ്രാമത്തിൽ നേരിട്ടത്തിയ സ്വാമി ജില്ലാ കളക്ടർ മുഖേന രേഖാമൂലം ഉറപ്പ് നൽകിയതോടെയാണ് ഗ്രാമീണർ വോട്ട് ചെയ്യാമെന്ന് സമ്മതിച്ചത്. വരുന്ന സർക്കാർ ഏത്‌ തന്നെ ആയാലും കേന്ദ്രാവൃഷ്കൃത പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കാം എന്നായിരുന്നു കളക്ടർ നൽകിയ ഉറപ്പ്. ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും പട്ടികജാതി വിഭാഗത്തിൽപെട്ടവരാണ്. പ്രത്യേക വീഡിയോ കോൺഫെറെൻസിങ് മുഖേന സ്ഥിതിവിലയിരുത്തിയ ഇലക്ഷൻ കമ്മീഷൻ സ്വാമിയുടെയും ജില്ലാകളക്ടർ നിഷാന്ദ്ജയിനിന്റെയും റിട്ടേനിങ് ഓഫീസർ കുസുമലതയുടെയും നടപടിയിൽ തൃപ്‌തി രേഖപെടുത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...