Sunday, April 27, 2025 5:30 am

ഭ​ര​ണ​ഘ​ട​ന​യു​ടെ കാ​ത​ല്‍ ദു​ര്‍​ബ​ല​പ്പെ​ടാ​തി​രി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ മൂ​ല്യം ഉ​ള്‍​ക്കൊ​ണ്ട് കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക ; ഡോ.​സു​നി​ല്‍ പി ​ഇ​ള​യി​ടം

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ കാ​ത​ല്‍ ദു​ര്‍​ബ​ല​പ്പെ​ടാ​തി​രി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ അ​തി‍ന്റെ മൂ​ല്യം ഉ​ള്‍​ക്കൊ​ണ്ട് കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക മാ​ത്ര​മാ​ണ് പോം​വ​ഴി​യെ​ന്ന് ഡോ.​സു​നി​ല്‍ പി ​ഇ​ള​യി​ടം പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തു​ട​ങ്ങു​ന്ന ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​ത പ്ര​വ​ര്‍​ത്ത​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​നാ​ധി​പ​ത്യ​മെ​ന്നാ​ല്‍ ഭൂ​രി​പ​ക്ഷ​ത്തി​ന്റെ ഹി​ത​മ​ല്ല. അ​താ​ണ് ജ​നാ​ധി​പ​ത്യ​മെ​ന്ന് ക​രു​തി​യാ​ല്‍ അ​തി​ന​ക​ത്തു​കൂ​ടി ക​ട​ന്നു​വ​രു​ന്ന​ത് ഫാ​ഷി​സ​മാ​കും.

ഭ​ര​ണ​ഘ​ട​ന അ​സം​ബ്ലി​ത​ന്നെ ദീ​ര്‍​ഘ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി ത​ള്ളി​യ വാ​ദ​ങ്ങ​ളാ​ണ് ഇ​ന്ന് പ​ല​രൂ​പ​ത്തി​ലും നി​യ​മ​മാ​യി അ​വ​ത​രി​പ്പി​ച്ച്‌ രാ​ജ്യ​ത്തെ അ​സ്വ​സ്ത​മാ​ക്കു​ന്ന​തെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ചെ​യ​ര്‍​മാ​ന്‍ ടി.സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ള​ക്ട​ര്‍ ഡോ.ദി​വ്യ എ​സ് അ​യ്യ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി. വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ന്‍ ആ​മി​ന ഹൈ​ദ​രാ​ലി സ്വാ​ഗ​ത​വും ന​ഗ​ര​സ​ഭ സ്ഥി​രം​ സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ.​ആ​ര്‍ അ​ജി​ത് കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

 

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വൻ ലഹരിക്കടത്ത് നീക്കം

0
കൊച്ചി : വമ്പൻ ലഹരിക്കടത്ത് തടഞ്ഞ് കസ്റ്റംസ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വമ്പൻ...

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ യുവാവിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു

0
കല്‍പ്പറ്റ : ലഹരിക്കേസില്‍ ജയിലില്‍ കഴിയവെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ യുവാവിനെ...

നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയിൽ

0
പൂച്ചാക്കല്‍ : എംഡിഎംഎയും ഹെറോയിനും അടക്കമുള്ള നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയിൽ....

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം : ജില്ലാതല പ്രശ്നോത്തരി ഏപ്രില്‍ 29 ന്

0
പത്തനംതിട്ട : ഹരിതകേരളം വിദ്യാകിരണം മിഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ...