ഡോ. ​വ​ന്ദ​ന കൊ​ല​പാ​ത​ക കേസ് ; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി​ പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ഡോ​ക്ട​ര്‍ വ​ന്ദ​ന ദാ​സി​ന്‍റെ പി​താ​വ് മോ​ഹ​ന്‍​ദാ​സ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. വ​ന്ദ​ന​യു​ടെ കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ പ്രധാന ആ​വ​ശ്യം. അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച​യു​ണ്ടെ​ന്നും കേ​സ് സി​ബി​ഐ​യ്ക്ക് കൈ​മാ​റ​ണ​മെ​ന്നു​മാ​ണ് വ​ന്ദ​ന​യു​ടെ മാ​താ​പി​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഹ​ര്‍​ജി​യി​ല്‍ വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കും.

അ​തേ​സ​മ​യം, കു​റ്റ​പ​ത്രം ന​ല്‍​കി​യ കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അ​റി​യി​ച്ച​ത്. നി​ല​വി​ലു​ള​ള അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കേ​സി​ലെ വി​ചാ​ര​ണ​യ്ക്ക് സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രൊ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഡോ. ​വ​ന്ദ​ന​യു​ടെ മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...