ആലുവയില്‍ പതിനാലുകാരന്‍ മുങ്ങിമരിച്ചു.

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആലുവയില്‍ പതിനാലുകാരന്‍ മുങ്ങിമരിച്ചു. ബിനാനിപുരം പാടത്ത് കളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. വിദ്യാര്‍ത്ഥിയും ബിനാനിപുരം സ്വദേശിയുമായ ആദിത്യന്‍ സജീവനാണ് മരിച്ചത്. വെള്ളത്തില്‍ വീണതിന് പിന്നാലെ ആദിത്യന്‍ ചതുപ്പില്‍ പുതയുകയായിരുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട് ചെര്‍ക്കപ്പാറയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചിരുന്നു. ഇരുവര്‍ക്കും 14 വയസാണ്. കുളത്തില്‍ ഇറങ്ങിയ കുട്ടികള്‍ ചെളിയില്‍ അകപ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട് അരമണിക്കൂറിന് ശേഷമാണ് ഇരുവരെയും പുറത്തെടുക്കാനായത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

0
ധാക്ക: ഹസീന സർക്കാരിന്റെ പതനത്തിന് ശേഷവും പദവിയിൽ തുടർന്ന ബംഗ്ലാദേശ് പ്രസിഡന്റ്...

കൊച്ചി വിമാനത്താവളത്തിൽ 2 കോടിയുടെ സ്വർണവേട്ട

0
കൊച്ചി : അബുദാബിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്ന ജംഷീദിനെ സംശയത്തെ...

പെരുമ്പാവൂരിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മുടിക്കലിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത്...

അപ്രഖ്യാപിത പവർകട്ടിൽ ശക്തമായ പ്രതിഷേധത്തിന് സിപിഎം , മെഴുകുതിരി സമരം ഞായറാഴ്ച വൈകീട്ട് 7...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ജനജീവിതം ദുസഹമാക്കിയ അപ്രഖ്യാപിത പവർകട്ടും കടുത്ത...