പ്രകൃതിദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ എളമ്പിലേരി പുഴയില്‍ അപകടത്തില്‍പ്പെട്ട തമിഴ് യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മേപ്പാടി : പ്രകൃതിദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ എളമ്പിലേരി പുഴയില്‍ അപകടത്തില്‍പ്പെട്ട തമിഴ് യുവതി മരിച്ചു. സേലം സ്വദേശി ഡാനിയേല്‍ സഹായരാജിന്റെ ഭാര്യ യൂനിസ് നെല്‍സനാണ് (31) മരിച്ചത്. ഇന്ന് പുലര്‍ച്ചെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് മരണം സംഭവിച്ചത്. എളമ്പല്ലേരിയിലെ റിസോര്‍ട്ടിലെ താമസക്കാരാണിവര്‍. ഇന്നലെ സ്ഥലങ്ങള്‍ കാണുവാനും പ്രകൃതിദൃശ്യങ്ങള്‍ പകര്‍ത്തുനതിനുമായി ഇവര്‍ പുറത്തിറങ്ങിയിരുന്നു. ഇവര്‍ ക്യാമറയില്‍ ഫോട്ടോ എടുക്കുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരാണ് ഇവരെ പുഴയില്‍ നിന്ന് രക്ഷിച്ച്‌ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ രാവിലെയോടെ യൂനിസ് മരിച്ചു. ഡാനിയല്‍ ഇന്നലെ അപകടനിലതരം ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റ പണിക്കിടെ പൊട്ടിത്തെറി

0
കൊല്ലം: കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റ പണിക്കിടെ പൊട്ടിത്തെറിച്ചു. ജനറേറ്റർ...

കൃഷി വകുപ്പ് മന്ത്രി ടി.സിദ്ധിക്കിന് പത്തനംതിട്ട ഡി.സി.സി യിൽ സ്വീകരണം നല്കി

0
പത്തനംതിട്ട : പ്രകൃതിക്ഷോഭവും വെളളപ്പൊക്കവും മൂലമുണ്ടായ കൃഷിനാശം വിലയിരുത്തുന്നതിനായി ജില്ലയിൽ എത്തിച്ചേർന്ന...

കോന്നി ആനത്താവളത്തില്‍ ആനയൂട്ട് നടന്നു : ചടങ്ങുകള്‍ ലളിതമാക്കി വനം വകുപ്പ്

0
കോന്നി : കോന്നി ആനത്താവളത്തിലെ പാപ്പാന്‍ മോഹനന്‍ നായര്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട...

മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി

0
തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന്...