ലഹരിമരുന്ന് കേസ് : മാലദ്വീപ് സ്വദേശിനി വിമാനത്താവളത്തിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശ്ശേരി : ലഹരിമരുന്ന് കേസില്‍ മുംബൈ എന്‍.സി.ബി.അന്വേഷിക്കുന്ന പ്രതി കൊച്ചി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി. മാലദ്വീപ് സ്വദേശിനി അമിനാദ് റഷീദ (58) ആണ് പിടിയിലായത്. ശനിയാഴ്ച മാലദ്വീപില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയിലെത്തിയതാണ്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ബന്ധുവിന്റെ ചികിത്സാര്‍ഥം എത്തിയതാണെന്നാണ് ഇവര്‍ പറഞ്ഞത്. ഇവരെ കണ്ടെത്താനായി എന്‍.സി.ബി. വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കൊച്ചി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം ഇവരെ പിടികൂടിയത്. ഇവരെ എന്‍.സി.ബി.ക്ക്‌ കൈമാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്‌നാടിന് വീണ്ടും കാവേരിജലം വിട്ടുനൽകാൻ ഉത്തരവ് ; നാളെ കർണാടകബന്ദ്

0
ബെംഗളൂരു : തമിഴ്‌നാടിന് കാവേരിജലം വിട്ടുനൽകാൻ വീണ്ടും ഉത്തരവിട്ട് കാവേരി ജലനിയന്ത്രണ...

ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് നാല് ഗ്രാം തൂക്കം വരുന്ന പതക്കം മോഷ്ടിച്ചു ;...

0
ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് വലിയവീട് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് നാല്...

ആഡംബര ഹോട്ടലിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

0
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആഡംബര ഹോട്ടലിൽ മക്കളെ കൊലപ്പെടുത്തിയ...

റോഡരികിൽ ബസ് സ്റ്റോപ്പിനടുത്ത് കഞ്ചാവ് ചെടി വളർത്തി ; ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് സീൽ...

0
ചേർത്തല: തണ്ണീർമുക്കം വടക്ക് വില്ലേജിൽ റോഡരികിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടി എക്സൈസ്...