Monday, July 1, 2024 5:33 am

ലഹരികടത്ത് കേസ് ; പിടിയിലായ യുവതി ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ്, കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ലഹരികടത്ത് കേസില്‍ ബംഗളൂരുവില്‍ അറസ്റ്റിലായ പുന്നപ്ര സ്വദേശിനി ജുമി (24), വിദ്യാത്ഥിയായിരുന്നപ്പോള്‍ തന്നെ ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ്. കുട്ടിക്കാലത്ത് കൊലക്കേസില്‍ പ്രതിയായി പിതാവ് ജീവപര്യന്തം ജയിലായതോടെ മുത്തച്ഛന്റെയും അമ്മുമ്മയുടെയും സംരക്ഷണയിലാണ് ജുമി വളര്‍ന്നത്. 2016ല്‍ മയക്കുമരുന്ന് ഉപയോഗിച്ച് അക്രമം കാട്ടിയ ജുമിയെ പൊലീസ് സംരക്ഷിക്കുകയാണെന്നാരോപിച്ച് നാട്ടുകാര്‍ സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. അയല്‍വാസിയായ സ്ത്രീയെ മര്‍ദ്ദിച്ച കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ എത്തിയ ജുമിയുമായി പരിചയപ്പെട്ട എസ്.ഐയെ പിന്നീട് ചില യുവാക്കളുമായി ചേര്‍ന്ന് പോക്സോ കേസില്‍ കുടുക്കിയതായും പോലീസ് പറഞ്ഞു.

കോടതിയില്‍ ജുമിയോ കുടുംബമോ ഹാജരായില്ല. ഉദ്യോഗസ്ഥന്‍ വിരമിച്ചു. കേസ് കോടതിലാണ്. കരുനാഗപ്പള്ളി സ്വദേശിയുമായി അടുപ്പത്തിലായ ജുമി, പിന്നീട് ഭിന്നതയിലായി. ജുമിയുടെ ലഹരി ഇടപാടുകളെല്ലാം കൊച്ചി കേന്ദ്രീകരിച്ചായിരുന്നു. എസ്.ഐയുമായുള്ള കേസിനെ തുടര്‍ന്ന് നാടുവിട്ട ജുമി, ഇടക്കിടെ അമ്മുമ്മയെ കാണാന്‍ പുന്നപ്രയിലെ വാടക വീട്ടില്‍ ആഡംബര വാഹനങ്ങളില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെഎസ്ആര്‍ടിസി കണ്ടക്ടറെ അസഭ്യം പറഞ്ഞ സംഭവം ; പ്രതി പിടിയില്‍

0
കായംകുളം: കായംകുളത്ത് കെഎസ്ആര്‍ടിസി കണ്ടക്ടറെ അസഭ്യം പറഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍....

ജനവിധി കാത്ത് ഫ്രാൻസ് ; രണ്ടാംഘട്ട വോട്ടെടുപ്പ് ജൂലായ് ഏഴിന് നടക്കും

0
പാരീസ്: യൂറോപ്യൻ യൂണിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിനുപിന്നാലെ രാഷ്ട്രീയ പ്രക്ഷുബ്ധത ഉടലെടുത്ത ഫ്രാൻസിൽ,...

സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളും സ്മാർട്ടാകുന്നു ; പോലീസിന് നിർമിതബുദ്ധിയിലും പരിശീലനം നൽകും

0
തിരുവനന്തപുരം: സംസ്ഥാനപോലീസിന്റെ ആധുനികീകരണത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷനുകളും സ്മാർട്ടാകുന്നു. പരാതികൾ സ്വീകരിക്കുന്നതുമുതൽ...

പാർട്ടിയിൽനിന്ന് അകന്നുപോയവരെ തിരിച്ചെത്തിക്കും ; സിപിഎം

0
ഡൽഹി: ജനങ്ങളെ വിശ്വാസത്തിലെടുത്തും തൊഴിലാളിവർഗ കാഴ്ചപ്പാടിലൂന്നിയും മുന്നോട്ടുപോകുന്നതിലെ വീഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പിൽ...