ഗോവയില്‍ നിന്നും കേരളത്തിലേക്ക് കൊറിയര്‍ വഴി ലഹരിക്കടത്ത് ; സൂത്രധാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഗോവയില്‍ നിന്നും കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്ന സംഘത്തിലെ സൂത്രധാരനെ അറസ്റ്റ് ചെയ്തു. ഗോവയില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്നുകള്‍ കൊറിയര്‍ മുഖേന അയച്ചിരുന്ന തൃശ്ശൂര്‍ സ്വദേശി സാക്കിര്‍ ഹുസൈനാണ് (34) അറസ്റ്റിലായത്. കോഴിക്കോട് എക്സൈസ് ക്രൈം ബ്രാഞ്ച് ആണ് സാക്കിറിനെ അറസ്റ്റ് ചെയ്തത്.

അഞ്ച് വര്‍ഷത്തിലധികമായി ഗോവയില്‍ താമസിച്ച് മയക്കുമരന്നുകളുടെ ഇടപാടുകള്‍ നടത്തി വരികയായിരുന്നു സക്കീര്‍ ഹുസൈന്‍. ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, ഹാഷിഷ്, കഞ്ചാവ് എന്നിവയാണ് ഗോവയില്‍ നിന്ന് ഇയാള്‍ കോഴിക്കോടേക്ക് എത്തിച്ചിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....