ഉത്സവത്തിനിടെ മദ്യപിച്ച് എസ്.ഐയുടെ നൃത്തം , വീഡിയോ വൈറല്‍ ; പിന്നാലെ സസ്‌പെൻഷൻ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി ശാന്തൻപാറ അഡീഷണൽ എസ്.ഐ കെ.പി ഷാജിക്ക് സസ്‌പെൻഷൻ. ഡ്യൂട്ടി സമയത്ത് യൂണിഫോമിൽ പൊതുജനമധ്യത്തിൽ മദ്യപിച്ച് നൃത്തം ചെയ്തതിനാണ് സസ്‌പെൻഷൻ. കെ. പി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. എറണാകുളം റേഞ്ച് ഡിഐജി ആണ് സസ്‌പെൻഡ് ചെയ്തത്.

മൂന്നാർ ഡി.വൈ.എസ്.പിയുടെയും സ്‌പെഷ്യൽ ബ്രാഞ്ചിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആയിരുന്നു സംഭവം. ഗാനമേളക്കിടെ എസ്.ഐയുടെ ഡാൻസ് ചെയ്തത്. അവസാനം നാട്ടുകാർ ഇടപെട്ടാണ് എസ്.ഐയെ ഡാന്‍സില്‍ നിന്ന് പിന്തിരിപ്പിച്ചത്. ഡാന്‍സിനിടെ നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാന്‍സും അനുവദിച്ചു

0
കൊടുമൺ : പ്ലാന്റെഷൻ കോർപ്പറേഷന്റെ കീഴിലുള്ള കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന്...

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...