Wednesday, July 2, 2025 11:32 am

പൂ​നെ​യി​ലും ഡ​ൽ​ഹി​യി​ലും ല​ഹ​രി​വേ​ട്ട ; 3,500 കോ​ടി​യു​ടെ ല​ഹ​രി പോലീസ് പി​ടി​ച്ചെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

മും​ബൈ : പൂ​നെ​യി​ലും ഡ​ൽ​ഹി​യി​ലു​മാ​യി ന​ട​ന്ന ല​ഹ​രി​വേ​ട്ട​യി​ൽ 3500 കോ​ടി​യു​ടെ ല​ഹ​രി​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ്. കേ​സി​ൽ ഇ​തു​വ​രെ എ​ട്ടു പേ​ർ പി​ടി​യി​ലാ​യി. സം​ഘം ല​ണ്ട​നി​ലേ​ക്ക് ക​പ്പ​ൽ വ​ഴി മാ​ര​ക രാ​സ​ല​ഹ​രി​യാ​യ മെ​ഫാ​ഡ്രോ​ൺ ക​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. ഡ​ൽ​ഹി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​റി​യ​ർ ക​മ്പ​നി മു​ഖേ​ന ഭ​ക്ഷ​ണ പൊ​തി​ക​ളെ​ന്ന വ്യാ​ജേ​ന​യാ​ണ് വി​ദേ​ശ​ത്തേ​ക്ക് ല​ഹ​രി ക​ട​ത്തി​യ​ത്.

ഇ​തി​നി​ടെ വി​ഷ​യ​ത്തി​ൽ രാ​ഷ്ട്രീ​യ ആ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. പൂ​നെ​യി​ലെ ഉ​പ്പ് ഫാ​ക്ട​റി​ക​ളു​ടെ​യും കെ​മി​ക്ക​ൽ യൂ​ണി​റ്റു​ക​ളു​ടെ​യും മ​റ​വി​ൽ ല​ഹ​രി​സം​ഘം നി​ർ​മി​ച്ച​ത് അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​ശൃം​ഖ​ല​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാർട്ടി വിടാനുള്ള സാധ്യത അൻവറിനെ മുന്നേ അറിയിച്ചിരുന്നുവെന്ന് എൻ കെ സുധീർ

0
തൃശൂർ : പാർട്ടി വിടാനുള്ള സാധ്യത അൻവറിനെ മുന്നേ അറിയിച്ചിരുന്നുവെന്ന് മുൻ...

വള്ളംകുളം മുതൽ കോഴഞ്ചേരി വരെയുള്ള ഭാഗത്തെ റീടാറിങ് അനിശ്ചിതത്വത്തിൽ

0
പുല്ലാട് : തിരുവല്ല-കുമ്പഴ മിനി ഹൈവേയുടെ വള്ളംകുളം മുതൽ കോഴഞ്ചേരി...

ഡോക്ടർ ഹാരിസിന്റേത് വിമർശിക്കേണ്ട നടപടിയെന്ന് എം വി ​ഗോവിന്ദൻ

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാ​ഗം മേധാവി ‍ഡോ....

കോന്നി പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇല്ലാതായിട്ട് ഒരു മാസം

0
കോന്നി : പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇല്ലാതായിട്ട്...