പത്തനംതിട്ട : എൽ ഡി എഫ് പത്തനംതിട്ട മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഡ്രൈഡേ ആചരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ നേതൃത്വം നൽകി. പി.കെ ജേക്കബ്, മുനിസിപ്പൽ കൗൺസിലർ ആർ സാബു, സുമേഷ് ഐശ്വര്യ, ബി.ഷാഹുൽ ഹമീദ്, അജിൻ വറുഗീസ്, ക്രിസ് ഗ്ലോബൽ ഡയറക്ടർ ക്രസ്റ്റഫർ തുടങ്ങിയവർ പങ്കെടുത്തു.
എൽ.ഡി.എഫ് പത്തനംതിട്ട മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഡ്രൈഡേ ആചരിച്ചു
RECENT NEWS
Advertisment