ചൊ​വ്വ​യി​ലേയ്​ക്കു​ള്ള യു.​എ.​ഇ​യു​ടെ സ്വ​പ്​​ന​ക്കു​തി​പ്പ്​ ര​ണ്ടു​ ദി​നം​കൂ​ടി വൈ​കും

For full experience, Download our mobile application:
Get it on Google Play

ദുബായ് : ചൊ​വ്വ​യി​ലേയ്​ക്കു​ള്ള യു.​എ.​ഇ​യു​ടെ സ്വ​പ്​​ന​ക്കു​തി​പ്പ്​ ര​ണ്ടു​ ദി​നം​കൂ​ടി വൈ​കും. ബു​ധ​നാ​ഴ്​​ച പു​ല​ര്‍​ച്ച 12.21ന്​ ​വി​ക്ഷേ​പി​ക്കേ​ണ്ടി​യി​രു​ന്ന ചൊ​വ്വ പ​ര്യ​വേ​ക്ഷ​ണ പേ​ട​ക​മാ​യ ഹോ​പ്പ്​ പ്രോ​ബ്​ വെ​ള്ളി​യാ​ഴ്​​ച​ത്തേ​ക്കു​ മാ​റ്റി​വെ​ച്ചു. വി​ക്ഷേ​പ​ണ​കേ​ന്ദ്ര​മാ​യ ജ​പ്പാ​നി​ലെ ത​നെ​ഗാ​ഷി​മ ഐ​ല​ന്‍​ഡി​ലെ കാ​ലാ​വ​സ്​​ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ലാ​ണ്​ വി​ക്ഷേ​പ​ണം നീ​ട്ടിവെ​ച്ച​തെ​ന്ന്​ യു.​എ.​ഇ ഗ​വ​ണ്‍​മെന്റ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്​​ച പു​ല​​ര്‍​ച്ചെ 12.43നാ​ണ്​ വി​ക്ഷേ​പ​ണം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. വി​ക്ഷേ​പ​ണ​കേ​ന്ദ്ര​ത്തി​നു​ സ​മീ​പ​ത്തെ ക​ന​ത്ത കാ​റ്റാ​ണ്​ ത​ട​സ്സ​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ സൂ​ച​ന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...