ദുബയ് : കോഴിക്കോട് സ്വദേശി ദുബയില്‍ മരിച്ചു. ദുബയില്‍ ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് സജീവമായിരുന്ന ദീപ നായര്‍ (47) ആണ് മരിച്ചത്. നിരവധി ജനപ്രിയപരിപാടികളുടെ സംഘാടകയായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഖിസൈസിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സോഷ്യല്‍ മീഡിയയില്‍ ടാസ് സിസ്‌റ്റേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന നര്‍ത്തകിമാരായ തൃനിത, ശ്രേഷ്ഠ എന്നിവരുടെ മാതാവാണ് ദീപ.
ദുബയില്‍ ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് സജീവമായിരുന്ന കോഴിക്കോട് സ്വദേശി ദീപ നായര്‍ (47) മരിച്ചു
RECENT NEWS
Advertisment