പൊതു​ഗതാ​ഗത മേഖലയിൽ ചരിത്ര നേട്ടവുമായി ദുബായ് മെട്രോ

For full experience, Download our mobile application:
Get it on Google Play

യുഎഇ: ദുബായ് മെട്രോ പുതിയ നാഴികക്കല്ല് പിന്നിട്ടു. ദുബായ് മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 200 കോടി കടന്നു. 129 ട്രെയിനുകളാണ് ദിവസവും സർവീസ് നടത്തുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മു​ഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലടെയാണ് ദുബായി മെട്രോയുടെ നേട്ടം അവതരിപ്പിച്ചത്.

2009 ൽ മെട്രോ സർവീസ് തുടങ്ങിയതുമുതൽ ഇതുവരെ 200 കോടി ആളുകളാണ് മെട്രോ സേവനം ഉപയോ​ഗപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ദുബായിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റുന്നതിൽ അഭിമാനമുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. 2017ലാണ് മെട്രോ ​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 100 കോ​ടി തി​ക​ച്ചത്. ഇതിന് ശേഷം വെറും ആറുവർഷം കൊണ്ടാണ് 200 കോടിയിലെത്തിയത്. നിലവിൽ ആറു ലക്ഷത്തിലധികം യാത്രക്കാരാണ് ഓരോദിവസവും മെട്രോയിലൂടെ സഞ്ചരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...