ദുബായില്‍ ഗതാഗതം പുന:രാരംഭിക്കുന്നു ; മെട്രോ സര്‍വ്വീസുകളുടെ സമയക്രമത്തില്‍ മാറ്റം

For full experience, Download our mobile application:
Get it on Google Play

ദുബായ് : കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു. അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി നിര്‍ത്തിവെച്ച മെട്രോ സര്‍വ്വീസ്  ഇന്ന് മുതല്‍ പുനരാംരംഭിക്കും. ബസ് സര്‍വ്വീസുകളും ടാക്‌സികളും നിരത്തിലിറങ്ങും.

ട്രാമുകളും ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഒരു മാസമായി ഒഴിവാക്കിയിരുന്ന പാര്‍ക്കിങ് ഫീസുകള്‍ ഇന്ന് മുതല്‍ ഈടാക്കും. മെട്രോ സര്‍വ്വീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ ഏഴു മുതലാണ് ആദ്യ സര്‍വ്വീസ് തുടങ്ങുന്നത്. വെള്ളിയാഴ്ച ദിവസം ആദ്യ സര്‍വ്വീസ് രാവിലെ 10 മണി മുതലാണ്. റാഷിദീയയില്‍ നിന്നും യുഎഇ എക്‌സ്‌ചേഞ്ചില്‍ നിന്നുമുള്ള അവസാന സര്‍വ്വീസ് രാത്രി 9.15ന് തുടങ്ങും. വെള്ളിയാഴ്ച ഇത് 9.55 മുതലാണ് ആരംഭിക്കുക.

ഇത്തിസാലാത്ത്, ക്രീക്ക് സ്‌റ്റേഷനുകളില്‍ നിന്നുള്ള അവസാന സര്‍വ്വീസ് രാത്രി 10.21 നായിരിക്കും തുടങ്ങുക. വെള്ളിയാഴ്ചകളില്‍ ഇത് 10.25 നാവും. രാവിലെ ആറ് മുതല്‍ 10 വരെ ഇന്റര്‍സിറ്റി ഒഴികെയുള്ള ബസുകള്‍ നിരത്തിലിറങ്ങും. എന്നാല്‍ സൗജന്യ യാത്രാ സൗകര്യം അവസാനിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...