Monday, June 17, 2024 12:16 pm

കള്ളനോട്ട് കേസ്സിലെ കൂട്ടുപ്രതികളെ ഒരു കോടി 71 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി കോയമ്പത്തൂരില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഉദയംപേരൂര്‍ നടക്കാവില്‍ വാടക വീട്ടില്‍ നിന്ന് കള്ളനോട്ട് പിടികൂടിയ കേസ്സില്‍ കൂട്ടുപ്രതികളെ ഒരു കോടി 71 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി കോയമ്പത്തൂരില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

കോയമ്പത്തൂര്‍ ഉക്കടം അല്‍ അമീന്‍ കോളനിയില്‍ സെയ്ദ് സുല്‍ത്താന്‍ (32), കോയമ്പത്തൂര്‍ സാറമേട് വള്ളാല്‍ മേട് അഷറഫ് അലി (29), തൃശൂര്‍ ചാവക്കാട് സീന മന്‍സിലില്‍ റഷീദ് (40) കോയമ്പത്തൂര്‍ കറുപ്രിയല്‍ കോവില്‍ വസന്ത നഗര്‍ സ്ട്രീറ്റില്‍ അസറുദ്ദീന്‍ (29), കോയമ്പത്തൂര്‍ കുറുമ്പോട് കാട് പള്ളി സ്ട്രീറ്റ് നമ്പര്‍ 3/28 ല്‍ റിസാദ് (30) എന്നിവരാണ് പിടിയിലായത്. ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയില്‍ 8550 രണ്ടായിരത്തിന്റെ നോട്ടുകളാണ് ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തത്.

കഴിഞ്ഞ മാസം നടക്കാവില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന 28ന് പ്രിയന്‍ കുമാറിനെ (36) 2000 ന്റെ 86 നോട്ടുകളുമായി അറസ്റ്റു ചെയ്തിരുന്നു. പ്രിയന്‍ കുമാറിന്റെ ഭാര്യയുടെ ബന്ധുവായ ചവറ പന്മന കണ്ണങ്കര ഭാഗം വാവ സദനത്തില്‍ ധന്യ (33), ധന്യയുടെ ഭര്‍ത്താവ് വിദ്യാധരന്‍ (42) പ്രിയന്‍ കുമാറിന് കള്ള നോട്ട് നല്‍കിയിരുന്ന ഇടനിലക്കാരന്‍ ചെട്ടിതോട്ടത്തില്‍ ചാലക്കുടി സ്വദേശി വിനോദിനെയും ഉദയംപേരൂര്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിനോദില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേര്‍ കൂടി പിടിയിലായത്. നോട്ട് പ്രിന്റ് ചെയ്യുന്നതിന് ഉപയോഗിച്ച പ്രിന്റര്‍, കമ്പ്യൂട്ടര്‍, പേപ്പറുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ​ത്ത​നം​തി​ട്ട ജില്ല സ്റ്റേഡിയം പവിലിയൻ വിപുലീകരിക്കും ; ആദ്യ ഘട്ടത്തിൽ ഓട നിർമാണവും...

0
പ​ത്ത​നം​തി​ട്ട : ജി​ല്ല സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ പ​വി​ലി​യ​ൻ വി​പു​ലീ​ക​ര​ണ​ത്തി​ന്​...

പരപ്പനങ്ങാടിയിലെത്തിയ ക്വട്ടേഷൻ സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ

0
മലപ്പുറം: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ കഴിഞ്ഞമാസം നാട്ടുകാർ പിടികൂടിയ ക്വട്ടേഷൻ സംഘത്തിലെ...

കേന്ദ്ര കഥാപാത്രമായി ടിനി ടോം; ‘മത്ത്’ ട്രെയ്‍ലര്‍ എത്തി

0
രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മത്ത്. ടിനി...

രാജ്ഭവനിൽ നിന്നും ഉടൻ ഒഴിയണം ; കൊൽക്കത്ത പോലീസിനോട് ബംഗാൾ ഗവർണർ

0
കൊൽക്കത്ത: രാജ്ഭവൻ പരിസരം ഉടൻ ഒഴിയാൻ ബംഗാൾ ഗവർണർ സിവി ആനന്ദ...