ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മുന്‍ എസ്.എഫ്.ഐക്കാരും ഏറ്റുമുട്ടി ; ആറു പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡി.വൈ.എഫ്.ഐ പ്രവർത്തകരും മുൻ എസ്.എഫ്.ഐക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആറു പേർക്ക് പരിക്കേറ്റു. പൂങ്കാവിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഘർഷം. എസ്.എഫ്.ഐ. മുൻ ജില്ലാകമ്മിറ്റി അംഗം ഉൾപ്പെട്ട സംഘവും ഡി.വൈ.എഫ്.ഐയുടെ നിലവിലെ ജില്ലാ ഭാരവാഹിയുടെ നേതൃത്വത്തിലുള്ളവരും തമ്മിലാണ് സംഘർഷമുണ്ടായത്.

രണ്ടു പേരുടെ തലയ്ക്ക് മുറിവേറ്റു. പരിക്കേറ്റ എസ്.എഫ്.ഐ. മുൻ ജില്ലാ കമ്മിറ്റിയംഗം ജിഷ്ണു, സഹോദരൻ വിഷ്ണു, ഹരി എന്നിവരെ പത്തനംതിട്ട ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് അനീഷ്, ഏരിയ ജോയിന്റ് സെക്രട്ടറി അഖിൽ, എക്സിക്യൂട്ടീവ് അംഗം ജിതിൻ, അഭിജിത്ത് എന്നിവരെ കോന്നി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...