ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണ വിതരണത്തെ ചൊല്ലി സംഘര്‍ഷം ; ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവിതരണത്തെ ചൊല്ലി സംഘര്‍ഷം .ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ഹരിപ്പാടിന് സമീപം പള‌ളിപ്പാട് ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവിതരണത്തെ ചൊല്ലി ആര്‍‌എസ്‌എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം. ആര്‍എസ്‌എസ് പ്രവര്‍ത്തകനായ പള‌ളിപ്പാട് സ്വദേശി ഗിരീഷിന് വെട്ടേറ്റു.

കനത്ത മഴയെ തുടര്‍ന്ന് നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. ഇവിടെയുള‌ളവര്‍ക്ക് നടത്തിയ ഭക്ഷണ വിതരണത്തിന്റെ പേരിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഗിരീഷിന്റെ നില തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരം. നിരവധി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....

കണ്ടന്റ് മോഡറേഷനിൽ ജാഗ്രതവേണം ; നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് മെറ്റയോട് കേന്ദ്രം

0
രാജ്യത്തെ നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗാം, വാട്‌സ്ആപ്പ് തുടങ്ങിയവയുടെ...