ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ പിന്തുണ തേടി പാലക്കാട് ബിഷപ്പ് ഹൗസിലെത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ പിന്തുണ തേടി പാലക്കാട് ബിഷപ്പ് ഹൗസിലെത്തി. പാലക്കാട് രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്തമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ച അരമണിക്കൂര്‍ നീണ്ടുനിന്നു. കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ബിഷപ്പ് സഭയുടെ എല്ലാവിധ പിന്തുണയും അനുഗ്രഹവും ശ്രീധരന് ഉണ്ടാകുമെന്നാണ് മാനത്തോടത്ത് പ്രതികരിച്ചു. അഴിമതി പുരളാത്ത മെട്രോമാനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ സ്വാഭാവികമായും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും അനുഗ്രഹവുമുണ്ടെന്നാണ് ജേക്കബ് മാനത്തോടത്ത് പറഞ്ഞത്.

‘ക്രിസ്ത്യന്‍ മൂല്യങ്ങള്‍ നേരത്തേ മനസിലാക്കിയിട്ടുള്ള ഒരാളാണ് ഞാന്‍. അതുകൊണ്ട് അദ്ദേഹത്തെ കണ്ട് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിക്കണമെന്ന ഉദ്ദേശത്തോട് കൂടി വന്നതാണ്,’ എന്നായിരുന്നു ഇ ശ്രീധരന്‍റെ പ്രതികരണം. പാലക്കാടിനെ അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യയിലെ തന്നെ മികച്ച നഗരമാക്കി മാറ്റുമെന്നാണ് ഇ. ശ്രീധരന്‍ നേരത്തെ പറഞ്ഞത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...