ന്യൂഡല്‍ഹി : കേരളത്തിലെ സാങ്കേതിക സർവ്വകലാശാലയിൽ ഓഫ്‌ലൈൻ പരീക്ഷ നടത്തുന്നതിന് എതിരായ ഹർജികൾ സുപ്രീം കോടതി തള്ളി. 29 വിദ്യാർത്ഥികൾ നൽകിയ ഹർജി ആണ് സുപ്രീംകോടതി തള്ളിയത്. കൊവിഡ് കാരണം വിദ്യാത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ലാ എങ്കിൽ അവർക്ക് സപ്ലിമെന്ററി പരീക്ഷ എഴുതാൻ അവസരം നൽകണം എന്ന് കോടതി നിർദേശിച്ചു. സപ്ലിമെന്ററി പരീക്ഷ ആദ്യ പരീക്ഷ ആയി കണക്കാക്കണം എന്നും സുപ്രീം കോടതി പറഞ്ഞു.
സാങ്കേതിക സർവ്വകലാശാലയിൽ ഓൺലൈൻ പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി
RECENT NEWS
Advertisment