ചെങ്ങന്നൂർ: ഓതറ നസ്രേത്ത് കോളേജ് ഓഫ് ഫർമസിയിൽനിന്ന് ഡോക്ടർ ഓഫ് ഫർമസിക്ക് രണ്ടാം റാങ്കും, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽനിന്ന് ഡിസ്റ്റിംഗ്ഷനും കരസ്ഥമാക്കിയ ഡോക്ടർ മീഖ സൂസൻ മാത്യു. കുറ്റൂർ – ഉതിനിൽക്കുന്നതിൽ (മിനർവായിൽ) അപ്പു കുര്യാക്കോസിന്റെ ഭാര്യയും തിരുവൻവണ്ടൂർ- നന്നാട് കാഞ്ഞിരപ്പള്ളിയിൽ മാത്യു ചാക്കോയുടേയും കൊച്ചുമോൾ ചാക്കോയുടേയും മകളുമാണ്.
ഡോക്ടറേറ്റ് നേടി മീഖ സൂസൻ മാത്യു
RECENT NEWS
Advertisment