ഡോക്ടറേറ്റ് നേടി മീഖ സൂസൻ മാത്യു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ഓതറ നസ്രേത്ത് കോളേജ് ഓഫ് ഫർമസിയിൽനിന്ന് ഡോക്ടർ ഓഫ് ഫർമസിക്ക് രണ്ടാം റാങ്കും, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസിൽനിന്ന് ഡിസ്റ്റിംഗ്ഷനും കരസ്ഥമാക്കിയ ഡോക്ടർ മീഖ സൂസൻ മാത്യു. കുറ്റൂർ – ഉതിനിൽക്കുന്നതിൽ (മിനർവായിൽ) അപ്പു കുര്യാക്കോസിന്റെ ഭാര്യയും തിരുവൻവണ്ടൂർ- നന്നാട് കാഞ്ഞിരപ്പള്ളിയിൽ മാത്യു ചാക്കോയുടേയും കൊച്ചുമോൾ ചാക്കോയുടേയും മകളുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....