ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം ; 4.1 തീവ്രത രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് :  ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ദിഗ്ലിപൂരില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. ദിഗ്ലിപൂരിനടുത്ത്, റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ശനിയാഴ്ച രാത്രി 11.04നാണ് ഭൂചലനം ഉണ്ടായത്. രാജ്യത്തെ ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ നോഡല്‍ ഏജന്‍സിയാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ യു ഡി എഫ് സർക്കാരിനോട് ആരാണ് ആവശ്യപ്പെട്ടതെന്ന...

0
തിരുവനന്തപുരം: പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ യു ഡി എഫ്...

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

0
വയനാട്: കനത്ത മഴയെത്തുടർന്ന് നാളെ ഓറഞ്ച് അലർട്ട് തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ...

പിണറായി സര്‍ക്കാരിന്റെ തെറ്റുകള്‍ തിരുത്തി യു.ഡി.എഫ് സര്‍ക്കാര്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കും : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് വെട്ടിക്കുറച്ചും അധികാരങ്ങള്‍...

റാന്നി താലൂക്ക് ആശുപത്രിയിൽ കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ നീക്കം ; പ്രതിഷേധവുമായി ജീവനക്കാർ

0
​റാന്നി : റാന്നി താലൂക്ക് ആശുപത്രിയിൽ വർഷങ്ങളായി സേവനമനുഷ്ഠിച്ചുവരുന്ന കരാർ ജീവനക്കാരെ...