ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തു നിങ്ങളെ കൈപിടിച്ചുയര്‍ത്തട്ടെ ; ഏല്ലാവര്‍ക്കും പത്തനംതിട്ട മീഡിയായുടെ ഈസ്റ്റര്‍ ആശംസകള്‍

For full experience, Download our mobile application:
Get it on Google Play

തിന്മക്ക്‌ നേരെയുള്ള നന്മയുടെ വിജയം …പാപികള്‍ക്കുവേണ്ടി തന്റെ ജീവന്‍ ബലിയര്‍പ്പിച്ച ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു….ഇന്ന് സന്തോഷത്തിന്റെ ദിനം. എന്നാല്‍ കൊറോണയെന്ന മഹാമാരിയില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവര്‍ ഇന്ന് ദുഖിതരാണ്. ഈസ്റ്റര്‍ ദിനത്തില്‍ സ്വന്തം ഭവനത്തില്‍പോലും പോകാതെ മഹാമാരിക്കെതിരെ നമുക്കുവേണ്ടി പോരാടുന്നവര്‍ ഇപ്പോഴും കര്‍മ്മനിരതരാണ്.

നമുക്കും വിജയിക്കണം ..കൊറോണയെന്ന മഹാമാരിയെ കീഴ്പ്പെടുത്തണം. ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തു നമ്മെ കൈപിടിച്ചുയര്‍ത്തട്ടെ ….യുദ്ധമുഖത്തെ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ദൈവം കരുത്തും ആത്മവിശ്വാസവും നല്‍കട്ടെ …..

ഏല്ലാവര്‍ക്കും പത്തനംതിട്ട മീഡിയായുടെ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....