Thursday, July 3, 2025 2:11 pm

ക്ഷീണമകറ്റാന്‍ സാലഡ് വെള്ളരി കഴിക്കൂ

For full experience, Download our mobile application:
Get it on Google Play

ക്ഷീണമകറ്റാന്‍ സാലഡ് വെള്ളരി ഏറെ നല്ലതാണ്. വിറ്റമിന്‍ സി, വിറ്റമിന്‍ ബി, കാത്സ്യം, അയണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ വിറ്റമിനുകളും ധാതുക്കളും സാലഡ് വെള്ളരിയില്‍ അടങ്ങിയിരിക്കുന്നു. ക്ഷീണം തോന്നുമ്പോള്‍ അല്പം ഉപ്പ് വിതറിയും വേണമെങ്കില്‍ അല്പം കുരുമുളക് പൊടി വിതറിയും സാലഡ് വെള്ളരി കഴിക്കാം. പ്രഭാത ഭക്ഷണത്തിന് മുമ്പ് സാലഡ് വെള്ളരി കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കുന്നു. നല്ല തലവേദനയുണ്ടെങ്കില്‍ ഉറങ്ങും മുമ്പ് കുറച്ച് സാലഡ് വെള്ളരി കഷ്ണങ്ങള്‍ കഴിക്കുക. ഉണരുമ്പോള്‍ ആശ്വാസം ലഭിക്കും.

വായനാറ്റം തടയാന്‍ ഉത്തമമാണ് സാലഡ് വെള്ളരി. ഭക്ഷണശേഷം ഒരു കഷണം സാലഡ് വെള്ളരി വായ്ക്കുള്ളില്‍ കുറച്ച് സമയം വെയ്ക്കുക. ഇതിലടങ്ങിയ രാസവസ്തുക്കള്‍ ബാക്ടീരിയയെ നശിപ്പിച്ച് വായനാറ്റം കുറയ്ക്കും. സാലഡ് വെള്ളരി വയറ്റില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് നീക്കും. ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാനും ശരീരഭാരം നിയന്ത്രിക്കാനും സാലഡ് വെള്ളരി നല്ലതാണ്. സാലഡ് വെളളരി വട്ടത്തിലരിഞ്ഞ് കണ്ണിന് മുകളില്‍ വെച്ചാല്‍ കണ്‍തടങ്ങളിലെ കറുപ്പകറ്റാം. തിളയ്ക്കുന്ന വെള്ളത്തിന് മുകളില്‍ നെടുകെ മുറിച്ച വലിയ സാലഡ് വെള്ളരി കഷണം വച്ച് ആവി മുഖത്ത് കൊളളിച്ചാല്‍ ചര്‍മ്മം ഫ്രഷ് ആകും. ഇതിലടങ്ങിയ പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച ; പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി...

0
ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച. കിടത്തിച്ചികിത്സ ആരംഭിച്ചിട്ടും പുതിയ...

തീപിടിച്ച വാന്‍ ഹായ് കപ്പലിനെ ഇന്ത്യന്‍ സാമ്പത്തിക സമുദ്രമേഖലയ്ക്ക് പുറത്തെത്തിച്ചു

0
കൊച്ചി: അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് കപ്പലിലെ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക നേട്ടം...

അലാസ്കയിൽ കൊടുങ്കാറ്റിൽ അകപെട്ട മലയാളി പർവ്വതാരോഹകൻ പന്തളത്തെ വീട്ടിൽ തിരിച്ചെത്തി

0
പന്തളം : അമേരിക്കയിലെ അലാസ്കയിൽ കൊടുങ്കാറ്റിൽ അകപ്പെട്ട മലയാളി പർവതാരോഹകൻ...

നീരൊഴുക്ക് കുറഞ്ഞു ; മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പിൽ വേയിലെ എല്ലാ ഷട്ടറുകളും അടച്ചു

0
ഇടുക്കി: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ തുറന്ന മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ...