ഈ ഭക്ഷണങ്ങൾ കഴിച്ചാൽ പല്ലുകളുടെ ആരോഗ്യം നിലനിർത്താം

For full experience, Download our mobile application:
Get it on Google Play

പല്ലുകളുടെ ആരോഗ്യത്തിന് നല്ല ശുചിത്വം ആവശ്യമാണ്. ദിവസേന രണ്ടുനേരം ബ്രഷ് ചെയ്യണം. ഇതു കൂടാതെ പല്ലിൻറെ ആരോഗ്യത്തിന് നല്ല പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങളും ആവശ്യമാണ്.
ല്ലുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ എന്തെല്ലാം ആഹാരങ്ങൾ കഴിക്കാമെന്ന് നോക്കാം.
ശരീരത്തില്‍ നിന്നും വേയ്‌സ്റ്റ് പുറംതള്ളുന്നതിന് ധാരാളം വെള്ളം അത്യാവശ്യമാണ്. പല്ലുകള്‍ക്കും നല്ല ആരോഗ്യത്തോടെ നിലനില്‍ക്കാൻ വെള്ളം അനിവാര്യമാണ്. പല്ലുകള്‍ കേടുപാടുകള്‍ സംഭവിക്കാതെ സംരക്ഷിക്കുന്നത് ഉമിനീരാണ്. ഉമിനീര്‍ കൃത്യമായി ഉല്‍പാദിപ്പിക്കണമെങ്കില്‍ വെള്ളം വേണം. നമ്മള്‍ നല്ലപോലെ വെള്ളം കുടിക്കുമ്പോള്‍ ഉമിനീര്‍ കൃത്യമായി ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇത് വായ ക്ലീനാക്കി നിലനിര്‍ത്താനും പല്ലുകളില്‍ ബാക്ടീരിയ വരുന്നത് തടയാനും പല്ലുകളില്‍ കേട് വരുന്നത് ഒഴിവാക്കാനും സഹായിക്കുന്നു. അതിനാൽ ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം.

പല്ലുകളുടെ ആരോഗ്യത്തിന് വിറ്റമിന്‍ എ അനിവാര്യമാണ്. ഇത് പല്ലുകളെ ബലപ്പെടുത്താന്‍ വളരെയധികം സഹായിക്കുന്നു. ക്യാരറ്റ് നല്ല ക്രഞ്ചി ആയതിനാല്‍ ചവച്ചരച്ച് കഴിക്കണം. ഇത് ഉമിനീര്‍ ഉല്‍പാദിപ്പിക്കാനും അങ്ങനെ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു. കൂടാതെ വായയിലെ പിഎച്ച് ലെവല്‍ നിലനിര്‍ത്താനും ഇത് സഹായിക്കുന്നുണ്ട്. ക്യാരറ്റ് കഴിക്കുന്നതിലൂടെ വായയില്‍ നിന്നും പ്ലാക്ക് നീക്കം ചെയ്യാനും സഹായിക്കുന്നു. വിറ്റമിന്‍ എ കൂടാതെ ക്യാരറ്റിൽ വിറ്റമിന്‍ സി, പൊട്ടാസ്യം, വിറ്റമിന്‍ കെ എന്നിവയും അടങ്ങിയിരിക്കുന്നു. ഇതെല്ലാം തന്നെ പല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....