ചിറ്റാര്‍ : പരിസ്ഥിതിലോല മേഖലയുടെ കരട് വിജ്ഞാപനത്തിൽ നിന്നും ജനവാസ പ്രദേശങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 19 ശനിയാഴ്ച്ച ചിറ്റാറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി ഡി.സി.സി. യുടെ നേതൃത്വത്തിൽ ചിറ്റാർ കോൺഗ്രസ് ഭവനിൽ യോഗം നടത്തി. ഡി.സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഹരികുമാർ പൂതങ്കര അദ്ധ്യക്ഷത വഹിച്ചു. സാമുവൽ കിഴക്കുപുറം, ടി.കെ. സാജു, സതീഷ് കെ.പണിക്കർ, റോയിച്ചൻ എഴിക്കകത്ത്, എലിസബത്ത് അബു, സജി കക്കാട്ടുകുഴി, രജനി പ്രദീപ്, എം.വി അമ്പിളി, ബഷീർ വെള്ളത്തറ, ജോയി കുട്ടി ചേടിയത്ത്, ജി.എസ്.സന്തോഷ് കുമാർ, ഷാജി തോമസ്, വസന്ത് ചിറ്റാർ, അജയൻ പിളള ആനിക്കനാട്ട് എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































