Friday, April 19, 2024 1:20 pm

വൈ.എം.സി.എ ദേശീയ സമിതി എക്യുമെനിക്കൽ അസംബ്ലിയും സ്ഥാപകദിനാചരണവും നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വൈ. എം. സി. എ ദേശീയ സമിതി , തിരുവല്ല സബ് റീജൺ, തിരുവല്ല വൈ. എം. സി. എ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ എക്യുമെനിക്കൽ അസംബ്ലിയും സ്ഥാപകദിനാചരണവും വൈ. എം. സി. എ യിൽ നാളെ വൈകിട്ട് 5ന് നടക്കും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. തീയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തും. വൈ. എം. സി. എ ദേശീയ പ്രസിഡന്റ് വിൻസന്റ് ജോർജ് അദ്ധ്യക്ഷത വഹിക്കും. ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ എക്യുമെനിക്കൽ സന്ദേശവും ദേശീയ ട്രഷറർ റെജി ജോർജ് സ്ഥാപകദിന സന്ദേശവും നൽകും.
വൈ. എം. സി. എ മുൻ ദേശീയ പ്രസിഡന്റ് ജസ്റ്റീസ് ജെ. ബി കോശിയെ ചടങ്ങിൽ ആദരിക്കും.

Lok Sabha Elections 2024 - Kerala

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എ.ഐ. ക്യാമറയിലെ നിയമലംഘനം ; പിഴ നോട്ടീസ് അയക്കാനുള്ള കാലതാമസം നിയമലംഘനം സാധൂകരിക്കാന്‍ കരണമല്ലെന്ന്...

0
തിരുവനന്തപുരം : എ.ഐ. ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ എണ്ണംവര്‍ധിക്കുന്നതിനാല്‍ പിഴനോട്ടീസ് അയക്കുന്ന...

മുണ്ടിയപ്പള്ളിയില്‍ തൊട്ടിപ്പാറ – തൈപ്പറമ്പിൽപടി റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

0
മുണ്ടിയപ്പള്ളി : തൊട്ടിപ്പാറ - തൈപ്പറമ്പിൽപടി റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം...

തൊണ്ടിമുതൽ കേസിൽ സർക്കാർ നിങ്ങൾക്കൊപ്പമായിരുന്നു, ഇപ്പോൾ അല്ല, അതല്ലേ പ്രശ്നം? ; ആന്റണി രാജുവിനോട്...

0
ന്യൂഡൽഹി : തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാർ തനിക്കെതിരെ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ...

അഖിലേഷ് യാദവും രാഹുൽ ഗാന്ധിയും നമ്മുടെ വിശ്വാസത്തെ ആക്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ന്യൂഡൽഹി : പ്രതിപക്ഷം നമ്മുടെ വിശ്വാസത്തെ ആക്രമിക്കുകയും സ്വജനപക്ഷപാതം, അഴിമതി, പ്രീണനം"...