Thursday, April 10, 2025 1:27 pm

യൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് ഇഡി നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് നോട്ടീസ്. രണ്ടാഴ്ച മുമ്പാണ് ഹാജരാകാനാവശ്യപ്പെട്ട് ഇഡി സുബൈറിന് നോട്ടീസ് അയച്ചത്. എന്നാൽ ഭാര്യപിതാവിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എത്താൽ സാധിക്കില്ലെന്നും സമയം നീട്ടി നൽകണമെന്നും സുബൈർ ആവശ്യപ്പെട്ടു. അതനുസരിച്ച് ഈ മാസം 22 ന് ഹാജരാകുമെന്ന് സുബൈർ അറിയിച്ചു. കത്വ ഫണ്ടുമായി ബന്ധപ്പട്ടാണ് അന്വേഷണമെന്ന് സൂചന. എന്നാൽ ഇക്കാര്യം നോട്ടീസില്‍  വ്യക്തമാക്കിയിട്ടില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാനന്തവാടിയിൽ തേനീച്ചയുടെ കുത്തേറ്റ് എസ്റ്റേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
മാനന്തവാടി: കാട്ടിക്കുളത്ത് തേനീച്ചയുടെ കുത്തേറ്റ് ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മരിച്ചു. മണ്ണുണ്ടി...

അഞ്ചാം പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിൽ

0
മലപ്പുറം : ചട്ടിപ്പറമ്പിൽ അഞ്ചാം പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച...

തിരുവനന്തപുരം വിനീത കൊലക്കേസ് ; പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി....

കുരമ്പാല പുത്തൻകാവിൽ ഭഗവതീക്ഷേത്രത്തിൽ അമ്പത് വർഷത്തിലധികം പഴക്കമുള്ള ഹനുമാൻ പുനരുദ്ധാരണം നടത്തി അത്തക്കാഴ്ചയിലെത്തുന്നു

0
പന്തളം : കുരമ്പാല പുത്തൻകാവിൽ ഭഗവതീക്ഷേത്രത്തിൽ അമ്പത് വർഷത്തിലധികം പഴക്കമുള്ള...