കൊവിഡിനെ തുടര്‍ന്ന് ലക്ഷദ്വീപിലും രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കവരത്തി : കൊവിഡിനെ തുടര്‍ന്ന് ലക്ഷദ്വീപിലും രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തി. രാത്രി 10 മുതല്‍ രാവിലെ ഏഴ് വരെയാണ് കര്‍ഫ്യു. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ദ്വീപിലേക്കു പ്രവേശനമുള്ളു. ദ്വീപിലെത്തുന്നവര്‍ ഏഴ് ദിവസം ക്വാറന്റയിനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്

നിലവില്‍ 280 പേര്‍ക്കാണ് ലക്ഷദ്വീപില്‍ രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ പൊസീറ്റിവായത് ആന്ത്രോത്ത് ദ്വീപിലാണ്, 159 പേര്‍. കവരത്തിയില്‍ 48 പേര്‍ക്കും കല്‍പേനിയില്‍ 42 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; ഗൺമാൻമാർക്ക് പണിയാകും ; നിർണായക മൊഴി നൽകി ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത...

0
കൊച്ചി: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

സ്കൂള്‍ തുറന്നിട്ടും മഴയെത്തിയിട്ടും ജില്ലയിലെ അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : അധ്യന വര്‍ഷം ആരംഭിച്ചിട്ടും പത്തനംതിട്ട ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍...

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...