ദില്ലിയിൽ കൊവിഡ്  മരണസംഖ്യയെ ചൊല്ലി തർക്കം ; സർക്കാർ കണക്ക് തെറ്റെന്നും ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യതലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തോടൊപ്പം മരണസംഖ്യയും ഉയരുന്നതിൽ ആശങ്ക.  കണക്കുകൾ പ്രകാരം ഇന്നലെ മാത്രം 24000 പേർ രോഗബാധിതരാകുകയും 167 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. എന്നാൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് സർക്കാർ കണക്കുകളിൽ തെറ്റുണ്ടെന്ന് ആക്ഷേപിച്ച് ഒരു വിഭാഗം രംഗത്തെത്തി. സർക്കാർ കണക്കുകളേക്കാൾ ഏറെ കൂടുതലാണ് യഥാർത്ഥത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമെന്നാണ് ചില കോണുകളിൽ നിന്നും ഉയരുന്ന ആക്ഷേപം.

സർക്കാരിന്റെ കണക്കുകളെക്കാൾ ഏറെ മരണം റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് നോർത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ മേയർ  ജയ് പ്രകാശ് ആരോപിച്ചു. വെള്ളിയാഴ്ച സർക്കാർ കണക്കുകളിൽ 141 മരണം ആയിരുന്നു. എന്നാൽ മുനിസിപ്പൽ കോർപ്പറേഷന്റെ കണക്കുകളിൽ ഇത് 193 ആണെന്നും മേയർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...